Go Back Trump trending on Twitter | Oneindia Malayalam
2020-02-24 1,251
Go Back Trump trending on Twitter അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ട്വിറ്ററില്‍ #GoBackTrump എന്ന ഹാഷ്ടാഗ് വൈറലാവുകയാണ്. ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണിത്.